സിനിമ, സീരിയൽ ഷൂട്ടിങ്ങുകൾ ഉപാധിയോടെ തുടങ്ങാൻ സംസ്ഥാന സർക്കാർ അനുമതി.




പ്രധാന നിർദ്ദേശങ്ങൾ 
.....................................................................

1. ഇൻഡോർ ഷൂട്ടിങ്ങിന് മാത്രമാണ് ആദ്യഘട്ടത്തിൽ അനുമതി നൽകിയിട്ടുള്ളത് .

2. സ്റ്റുഡിയോകൾ , വീടുകൾ , കെട്ടിടങ്ങൾ തുടങ്ങിവയിൽ ചിത്രീകരണം ആരംഭിക്കാം .

3. വാതിൽപ്പുറ ചിത്രീകരണങ്ങൾക്ക് ഇപ്പോൾ അനുമതിയില്ല .

4. സിനിമ സെറ്റിൽ സാങ്കേതിക പ്രവർത്തകരും അഭിനേതാക്കളുമുൾപ്പടെ
50 അംഗങ്ങളിൽ കൂടാൻ പാടില്ല. 

5. സീരിയൽ സെറ്റിൽ 25 അംഗങ്ങളിൽ കൂടാൻ പാടില്ല.

    .............................................................

No comments:

Powered by Blogger.