സംഗീത സംവിധായകൻ വാജിദ് ഖാൻ അന്തരിച്ചു .
ബോളിവുഡ് സംഗീത സംവിധായകൻ വാജിദ് ഖാൻ അന്തരിച്ചു
ബോളിവുഡ് സംഗീത സംവിധായകൻ വാജിദ് ഖാൻ (42) അന്തരിച്ചു. വൃക്ക രോഗത്തെത്തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
കഴിഞ്ഞ നാലുദിവസമായി വെന്റിലേറ്ററിന്റെസഹായത്തോടെയാണ് വാജിദ് ജീവന്
നിലനിര്‍ത്തിയിരുന്നത്. പിന്നീട് നിലഗുരുതരമായി..
വാണ്ടഡ്, ഏക്താ, ടൈഗർ, ദബാങ് തുടങ്ങിയവ വാജിദ് സംഗീതമൊരുക്കിയ പ്രധാന ചിത്രങ്ങളാണ്. സഹോദരൻ സാജിദുമായി ചേർന്ന് നിരവധി സിനിമകളിൽ സംഗീത സംവിധാനം
ചെയ്തിട്ടുണ്ട് .
No comments: