നടി മേഘ്നരാജിന്റെ ഭർത്താവ് കന്നട നടൻ ചിരഞ്ജീവി സർജ ( 39) അന്തരിച്ചു.
നടി മേഘ്നരാജിന്റെ ഭർത്താവും, കന്നട നടനുമായ ചിരഞ്ജവീ സർജ
( 39) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ബാംഗ്ളൂരിലെ
സ്വകാര്യ ആശുപുത്രിയിൽ വെച്ചായിരുന്നു അന്ത്യം.
2018ൽ ആയിരുന്നു മേഘ്നരാജ്മായുള്ള വിവാഹം. തമിഴ് നടൻ അർജ്ജുൻ സർജ ബന്ധുവാണ്.
2009ൽ പുറത്തിറങ്ങിയ " വായുപുത്ര" എന്നി സിനിമയിലൂടെ അരങ്ങേറ്റം. ഇരുപതിൽ പരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ലോക്ഡൗണിന് മുൻപ് റിലീസ് ചെയ്ത " ശിവാർജ്ജുന " ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു.
ചിരഞ്ജീവി സർജയുടെ നിര്യാണത്തിൽ " അമ്മ " ജനറൽ സെക്രട്ടറി ഇടവേള ബാബു അനുശോചനം രേഖപ്പെടുത്തി.
No comments: