ക്രിസ്റ്റഫർ നോളന്റെ " ടെനറ്റ് " ജൂലൈ 31ന് റിലീസ് ചെയ്യും .

ആരാധകരും സിനിമ ലോകവും കാത്തിരിക്കുന്ന ക്രിസ്റ്റഫർ നോളൻ ചിത്രം " ടെനറ്റ് " ജൂലൈ 31ന് റിലീസ് ചെയ്യും. ജൂലൈ 24ന് ഡിസ്നിയുടെ   " മൂലാൻ " എന്ന ചിത്രവും  റിലിസ് ചെയ്യുന്നുണ്ട്. 

മാർവൽ സ്റ്റുഡിയോസിന്റെ ബ്ലാക്ക് വിഡോ , ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 9 എന്നീ ചിത്രങ്ങളും റിലീസിന് തയ്യാറാകുന്നു ." വണ്ടർ വുമൺ "  ഒക്ടോബർ രണ്ടിന് റിലീസ് ചെയ്യും.

No comments:

Powered by Blogger.