കീർത്തി സുരേഷിന്റെ " പെൻഗ്വിൻ " ജൂൺ 19ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും.

കീർത്തി സുരേഷ്  നായികയാവുന്ന " പെൻഗ്വിൻ " എന്ന തമിഴ് ചിത്രം ജൂൺ 19 ന് ഡിജിറ്റൽ പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. മലയാളം , ഹിന്ദി ,തെലുങ്ക് എന്നി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. 

നവാഗതനായ ഇഷവർ കാർത്തിക്  സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മദംപട്ടി രംങ്കരാജ് ,ലിംഗ തുടങ്ങിയവരും അഭിനയിക്കുന്നു. സന്തോഷ് നാരായണൻ സംഗീതവും ,കാർത്തിക് പളനി ഛായാഗ്രഹണവും ,അവിൽ ക്യഷ്  എഡിറ്റിംഗും നിർവ്വഹിക്കുന്നു. സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ  ഉടമസ്ഥതയിലുള്ള സ്റ്റോൺ ബഞ്ച് ഫിലിംസാണ് ചിത്രം റിലീസ് ചെയ്യുന്നത്. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.