പാപ്പുകുട്ടി ഭാഗവതർ അന്തരിച്ചു.
പ്രശസ്ത സംഗീതജ്ഞൻ പാപ്പുക്കുട്ടി ഭാഗവതർ (107) അന്തരിച്ചു. ഗായിക ടെൽമ ജോർജ്, നടൻ മോഹൻജോസ് എന്നിവർ മക്കളാണ്.
പ്രശസ്‌ത സംവിധായകൻ ശ്രീ കെ ജി ജോർജ് മരുമകനാണ്.
പാപ്പുക്കുട്ടി ഭാഗവതരുടെ നിര്യാണത്തിൽ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ അനുശോചനം രേഖപ്പെടുത്തി.
No comments: