" കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് " ടീമിന്റെ ഈദ് മുബാറക്ക്.
ജിയോബേബി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് " കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് " .ആന്റോ ജോസഫ് ഫിലിം കമ്പനിയും ,രഷ്മി അഹമ്മദും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. ആന്റോ ജോസഫ് ,രഷ്മി അഹമ്മദ് , ടോവിനോ തോമസ് ,സീനു സിദ്ധാർത്ഥ് എന്നിവരാണ് നിർമ്മാതാക്കൾ .
മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തിൽ ആ രംഗം പ്രേക്ഷകർ മറക്കില്ല. ഈ ഡയലോഗിന്റെ ജനപ്രീതി തന്നെയാണ് സഞ്ചാരവുമായി ബന്ധപ്പെട്ട ഈ സിനിമയ്ക്ക് ഈ പേര് നൽകിയിരിക്കുന്നത്.
ടോവിനോ തോമസ്, ഇന്ത്യ ജാർവിസ്, സിദ്ധാർത്ഥ് ശിവ , ജോജു ജോർജ്ജ് ,ബേസിൽ ജോസഫ് , സുധീഷ് രാഘവൻ, മാലാ പാർവ്വതി , മുത്തുമണി തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു.
ഛായാഹൃഹണം സിനു സിദ്ധാർത്ഥും, സംഗീതം ഗോപി സുന്ദറും, എഡിറ്റിംഗ് റഹ്മാൻ മുഹമ്മദ് അലിയും - പ്രജീഷ് പ്രകാശും, കോസ്റ്റുംസ് ധന്യാ ബാലകൃഷ്ണനും, മേക്കപ്പ് രഞ്ജിത് അമ്പാടിയും നിർവ്വഹിക്കുന്നു.
ബുള്ളറ്റിൽ ഇന്ത്യ മുഴുവനും ചുറ്റി കറങ്ങണമെന്ന ആഗ്രഹവുമായി അമേരിക്കയിൽ നിന്ന് എത്തുന്ന ഒരു വിദേശ വനിത കാതറിന്റെ കഥയാണിത്. അവരുടെ ദൗത്യ പൂർത്തികരണത്തിന് നിയോഗിക്കപ്പെട്ടത് ജോസ് മോനും. ജോസ് മോനായി ടോവിനോ തോമസും , കാതറിനായി ഇന്ത്യ ജാർവിസും വേഷമിടുന്നു.
രണ്ട് പെൺകുട്ടികൾ, കുഞ്ഞുദൈവം എന്നി ചിത്രങ്ങൾ ജിയോബേബി സംവിധാനം ചെയ്തിരുന്നു.
സലിം പി. ചാക്കോ

No comments: