മമ്മൂട്ടി നായകനായ " മാസ്റ്റർപീസ് " ഡബ്ബ് ചെയ്ത് റഷ്യൻ ഭാഷയിൽ ഉടൻ പ്രദർശനത്തിന് എത്തുന്നു. ആദ്യമായാണ് ഒരു മലയാള സിനിമ റഷ്യ ഭാഷയിൽ ഡബ്ബ് ചെയ്യുന്നത്.
ഉദയ്ക്യഷ്ണയുടെ രചനയിൽ അജയ് വാസുദേവാണ് " മാസ്റ്റർപീസ് "സംവിധാനം ചെയ്തത്. സി.എച്ച് മുഹമ്മദ് നിർമ്മിച്ച ഈ ചിത്രം മലയാളത്തിൽ വൻവിജയം നേടിയിരുന്നു.
No comments: