" മിന്നൽ മുരളി " സിനിമ പ്രവർത്തകർക്ക് ഐക്യദാർഡ്യം: ബാദുഷ .
ഒന്നും കെട്ടിപ്പണിഞ്ഞ ചരിത്രമില്ലാത്ത,എല്ലാം തച്ചുടയ്ക്കുന്ന ബജ്‌രംഗ്‌ദൾ ഇപ്പോൾ ആയുധമെടുത്തിരിക്കുന്നത് 'മിന്നൽ മുരളി' എന്ന ചിത്രത്തിനായി അണിയറപ്രവർത്തകർ ഒരുക്കിയ സെറ്റ് തച്ചുടയ്ക്കുന്നതിനാണ്.
ഈ വർഗീയവാദികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം
'മിന്നൽ മുരളി' സിനിമ പ്രവർത്തകർക്ക് ഐക്യദാർഢ്യം.
പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയുടെ fb പോസ്റ്റ് .
No comments: