
അജു വർഗ്ഗീസിൻ്റെ " പടക്കുതിര " .
Movie :
Padakkuthira
Director:
Salon Symon
Genre :
Drama
Platform :
Theatre .
Language :
Malayalam
Time :
130 Minutes 19 Seconds.
Rating :
2.75 / 5
✍️
Saleem P. Chacko.
CpK DesK.
അജു വർഗീസ്, രൺജി പണിക്കർ, സിജ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലോൺ സൈമൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് "പടക്കുതിര"
ഇന്ദ്രൻസ്, നന്ദുലാൽ,ബൈജു എഴുപുന്ന,അഖിൽ കവലയൂർ, ജോമോൻ, ഷമീർ,ദിലീപ് മേനോൻ, കോട്ടയം രമേശ്, ഷഹീൻ സിദ്ദിഖ്,ഷാജു ശ്രീധർ,ജെയിംസ് ഏലിയ,കാർത്തിക് ശങ്കർ,സ്മിനു സിജോ തമിഴ് നടൻ പയ്യാപുരി , ജെയിംസ് എലിയാ ,ഷാജു ശ്രീധർ , ഹരി , അരുൺകുമാർ , വിഷ്ണു , അരുൺ ചൂളക്കൽ , അരുൺ മലയിൽ , ക്ലെയർ ജോൺ , ബിബിൻ , വിനോദ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. സുരാജ് വെഞ്ഞാറമുട് അതിഥിതാരമാണ് .
മാബിൻസ് ഫിലിം പ്രൊഡക്ഷൻസ്, ഫീൽ ഫ്ലയിങ് എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറിൽബിനി ശ്രീജിത്ത്,മഞ്ജു ഐ ശിവാനന്ദൻ,എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിർവ്വഹിച്ചിരിക്കുന്നു.ദീപു എസ് നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്ന്തിരക്കഥസംഭാഷണമെഴുതുന്നു. വയലാർ ശരത്ചന്ദ്രവർമ്മ, വിനായക് ശശികുമാർ എന്നിവർ എഴുതിയ വരികൾക്ക് ധനുഷ് ഹരികുമാർ, വിമൽജിത്ത് വിജയൻ എന്നിവർ സംഗീതം പകരുന്നു.എഡിറ്റർ-ഗ്രേസൺ എ സി എ,ലൈൻ പ്രൊഡ്യൂസർ- ഡോക്ടർഅജിത്കുമാർ ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-റിന്നി ദിവാകർ,പ്രൊഡക്ഷൻ കൺട്രോളർ-വിനോഷ് കൈമൾ,കല-സുനിൽ കുമാരൻ, മേക്കപ്പ്-രതീഷ് വിജയൻ, കോസ്റ്റ്യൂംസ്-മെർലിൻ ലിസബത്ത്, സ്റ്റിൽസ്-അജി മസ്കറ്റ്,പരസ്യകല-ഐഡന്റ് ഡിസൈൻ ലാബ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ദീപക് നാരായണൻ,അസോസിയേറ്റ് ഡയറക്ടർ-ജിദു സുധൻ,അസിസ്റ്റൻ്റ് ഡയറക്ടർ- രഞ്ജിത്ത് കൃഷ്ണ മോഹൻ, രാഹുൽ കെ എം, ജെബിൻ ജെയിംസ്, ലിബിൻ ബാലൻ, ജെയ്ബിൻ ബേബി, മിഥുൻ നായർ, സോഷ്യൽ മീഡിയ മാനേജർ-അരുൺ കുമാർ,ആക്ഷൻ-മിറാക്കിൾ മൈക്കിൾ ,പ്രൊഡക്ഷൻ മാനേജർ-നിധീഷ് പൂപ്പാറ,അനീഷ് ചന്ദ്രൻ, ഇന്ദ്രജിത്ത് ബാബു,പി ആർ ഒ-എ എസ് ദിനേശ്.
മാധ്യമരംഗത്ത് 1990കളിൽ മാധ്യമ രംഗത്തെ വിറപ്പിച്ച പത്രാധിപനായ പടക്കുതിര വിശ്വനാഥമേനോൻ്റെ മകനായ നന്ദകുമാർ തൻ്റെ പ്രവർത്തി കളിലൂടെ അച്ഛൻ ഉണ്ടാക്കിയ പ്രശസ്തി കളഞ്ഞു കുളിക്കുന്നതും രവിശങ്കർ എന്ന റിപ്പോർട്ടർ എത്തുന്നതോടെയുള്ള സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. 1990കളിലെ കോമഡി സിനിമകളെ ഓർമ്മിപ്പിക്കുന്നു..
No comments: