പ്രശസ്ത നടനും സംവിധായകനുമായ ഭരത്കുമാർ എന്നറിയപ്പെടുന്ന മനോജ്കുമാർ ( 87 ) അന്തരിച്ചു.
പ്രശസ്ത നടനും സംവിധായകനുമായ ഭരത്കുമാർ എന്നറിയപ്പെടുന്ന മനോജ്കുമാർ ( 87 ) അന്തരിച്ചു. ദീർഘനാളത്തെ അസുഖത്തെ തുടർന്ന് കോകില ബെൻ ധീരുഭായ അംബാനി ആശുപുത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്.
ദാദ സാഹിബ് ഫാൽക്കെ അവാർഡ് ജേതാവാണ് . പത്മശ്രീ പുരസ്കാരവും ലഭിച്ചു. പുരമ്പ് ഓർ പശ്ചീം , ക്രാന്തി ,റോട്ടി കപ്പട ഓർ മക്കാൻ തുടങ്ങിയ ചിത്രങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു . ഫാഷൻ ബ്രാൻഡ് ആയിരുന്നു ആദ്യ ചിത്രം .
സാക്ഷി ഗോസ്വാമിയാണ് ഭാര്യ . കുനാൽ ഗോസ്വാമി ,വിശാൽ ഗോസ്വാമി എന്നിവർ മക്കളാണ് .
No comments: