2025 മാർച്ച് 1 മുതൽ 31 വരെ റിലീസ് ചെയ്ത മലയാളചിത്രങ്ങൾ .




2025 മാർച്ച് 1 മുതൽ 31 വരെ റിലീസ് ചെയ്ത മലയാളചിത്രങ്ങൾ .


1, ഔസേപ്പിൻ്റെ ഒസ്യത്ത് 

( സംവിധാനം: ശരത്ചന്ദ്രൻ ആർ. ജെ ) 


2, മറുവശം 

( സംവിധാനം : അനു റാം )


3 , പരിWAR .

( സംവിധാനം : ഉൽസവ് രാജീവ് , ഫഹദ് നന്ദു )


4 , പ്രളയശേഷം ഒരു ജലകന്യക 

( സംവിധാനം : മനോജ് കുമാർ )


5, വടക്കൻ 

( സംവിധാനം : സജീദ് എ )


6 , Aranyam 

( സംവിധാനം : എസ്. പി ഉണ്ണികൃഷ്ണൻ )


7 , ദാസേട്ടൻ്റെ സൈക്കിൾ 

( സംവിധാനം : അഖിൽ കാവുങ്കൽ )


8 , കടകം 

(സംവിധാനം :  ജയിൻ ക്രിസ്റ്റഫർ )


9 , ലീച്ച് 

( സംവിധാനം : S. M)


10 , രാക്ഷസി ലേഡി കില്ലർ 

( സംവിധാനം : മെഹബൂദ് കെ.എസ് )


11 , The Waiting List : An Antidote .

( സംവിധാനം : ചെറിയാൻ മാത്യൂ )


12 , ഉറ്റവർ 

( സംവിധാനം : അനിൽ ദേവ് )


13 . അലക്കടൽ

( സംവിധാനം : ബാലു സി. കെ )


14 , സൈറയും  ഞാനും

( സംവിധാനം : ധർമ്മരാജ് മുതുവാരാ ) 


15 , സോറി 

( സംവിധാനം : അക്ഷയ് ചന്ദ്രശോഭ അശോക് )


16 , തിരുത്ത് 

( സംവിധാനം : ജോഷി വലിയതല )


17 , L2 : എമ്പുരാൻ .

( സംവിധാനം : പ്യഥിരാജ് സുകുമാരൻ )


18 , അഭിലാഷം .

( സംവിധാനം : ഷംസു സായ്ബ )

No comments:

Powered by Blogger.