വിക്രമിനെ നായകനാക്കി എസ്.യു. അരുൺകുമാർ സംവിധാനം ചെയ്യുന്ന " Veera Dheera Sooran " മാർച്ച് 27ന് റിലീസ് ചെയ്യും .

വിക്രമിനെ നായകനാക്കി എസ്.യു. അരുൺകുമാർ സംവിധാനം ചെയ്യുന്ന " Veera Dheera Sooran " മാർച്ച് 27ന് റിലീസ് ചെയ്യും .

വിക്രം , എസ് ജെ സൂര്യ , സൂരാജ് വെഞ്ഞാറമൂട് , ദുഷാര വിജയൻ , സിദ്ദിഖ് , രമേശ് ഇന്ദിര , പാവൽ നവഗീതൻ , അനിത സമ്പത്ത് , ബാലാജി എസ്.യു തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

വിക്രമിൻ്റെ 62-മത് ചിത്രം റിയ ഷിബു നിർമ്മിക്കുന്നു. തേനി ഈശ്വർ ഛായാഗ്രഹണവും , പ്രസന്ന ജി.കെ എഡിറ്റിംഗും ജി.വി പ്രകാശ്കുമാർ സംഗീതവും നിർവ്വഹിക്കുന്നു. എച്ച്.ആർ പിക്ച്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രം ഫൈവ് സ്റ്റാർ കെ. സെന്തിൽ വിതരണം ചെയ്യുന്നു.

SPC

No comments:

Powered by Blogger.