സ്വൈനിത് എസ്. സുകുമാർ സംവിധാനം ചെയ്യുന്ന " Sweat Heart " മാർച്ച് 14ന് റിലീസ് ചെയ്യും .
സ്വൈനിത് എസ്. സുകുമാർ സംവിധാനം ചെയ്യുന്ന " Sweat Heart " മാർച്ച് 14ന് റിലീസ് ചെയ്യും .
റിയോ രാജ് , ഗോപിക രമേശ് , സുരേഷ് ചക്രവർത്തി , രൺജി പണിക്കർ , റെഡിൻ കിംഗ്സിലി , തുളസി , ഫൗസി , അരുണാചലേശ്വരൻ ,അരുൾനിധി ശശികുമാർ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
യുവാൻ ശങ്കർ രാജ സംഗീതവും , ബാലാജി സുബ്രമണ്യം ഛായാഗ്രഹണ വും , തമിഴ് അരസൻ എഡിറ്റിംഗും , ശ്രീകാന്ത് സുന്ദർ ശബ്ദലേഖനവും നിർവ്വഹിക്കുന്നു . വി. ഭാഗ്യരാജ് ഏക്സിക്യൂട്ടിവ് നിർമ്മാതാവും , യുവാൻ ശങ്കർ രാജ നിർമ്മാതാവു മാണ് .
സലിം പി.ചാക്കോ .
No comments: