ജോജി ചേന്തിയേത്തിൻ്റെ " L" for Life എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി .
ജോജി ചേന്തിയത്തിൻ്റെ സംവിധാന ത്തിൽ നടൻ അനുപ് ചന്ദ്രൻ നായക നായി പെർഫെക്ടോ മീഡിയായുടെ ബാനറിൽ പത്തനംതിട്ട കാതോലിക്കറ്റ് കോളേജിൻ്റെ വൈസ് പ്രിൻസിപ്പൽ ഡോ: സ്മിതാ സാറ പടിയറ നിർമ്മാണ പങ്കാളിത്തം വഹിക്കുന്ന ചേന്തിയത്ത് ഫിലിംസിൻ്റെ " L'' for Life എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി .
https://youtu.be/0855MoqkFJg?si=zn9uQMZyiMvdF4FR
മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ പ്രജു റ്റി .എസ്, പിങ്ക് പോലീസ് എ.എസ്.ഐ ജിജി കുമാരി. ബി ( വുമൺ സെൽ) ഡോ. അനു ആർ, ബോബൻ അലോഷ്യസ്, സെബു രാജൻ, അഡ്വ: മാമ്മൻ പാപ്പി , സുനിത മറിയം പടിയറ ,കല്യാണി രവീന്ദ്രൻ, മീര, മുരളി, ഭാഗ്യലക്ഷ്മി. മനോജ് കുഴിയിൽ ,ഉഷാദ്, അക്ബർ , അഡ്വ. റിക്കി മാമ്മൻ പാപ്പി ഡോ. ക്രിസ്റ്റി, മാസ്റ്റർ ജോനാ ബിനു, മാസ്റ്റർ മെബിൻ മാസ്റർ മെവിൻ ,വിജയലക്ഷ്മി എന്നിവർ ഈ ഹ്രസ്വചിത്രത്തിൽ അഭിനയിക്കുന്നു.
രതീഷ് രാജ് ഛായാഗ്രഹണവും , ശബ്ദ ലേഖനം ശ്രീമോൻ പത്തനംതിട്ടയും ലത സെനോരാ , ലീല ജി. എന്നിവർ മേക്കപ്പും നിർവ്വഹിക്കുന്നു . സലിം പി. ചാക്കോയാണ് പ്രൊഡക്ഷൻ കൺട്രോളർ .
No comments: