ദുൽഖർ സൽമാന്റെ നാല്പതാം ചിത്രം I'M GAME. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന DQ 40ന്റെ ടൈറ്റിൽ പുറത്തിറങ്ങി.
ദുൽഖർ സൽമാന്റെ നാല്പതാം ചിത്രം I'M GAME. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന DQ 40ന്റെ ടൈറ്റിൽ പുറത്തിറങ്ങി.
I'M GAME എന്ന് പേരിട്ടിരിക്കുന്ന ചിത്രം വേഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ്നിർമ്മാണംനിർവഹിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംക്ഷയും ആവേശവും നിറയ്ക്കുന്നരീതിയിലാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്.
ജേക്സ് ബിജോയ് സംഗീതവും ജിംഷി ഖാലിദ് ഛായാഗ്രഹണവും നിർവഹി ക്കുന്നു. തിരക്കഥ ഒരുക്കുന്നത് സജീർ ബാബ,ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവരാണ്. ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണം ഒരുക്കുന്നത്. എഡിറ്റിങ് - ചമ്മൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈനർ - അജയൻ ചാലിശ്ശേരി. മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം - മഷർ ഹംസ. പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ. അസോസിയേറ്റ് ഡയറക്ടർ - രോഹിത് ചന്ദ്രശേഖർ. ഗാനരചന മനു മഞ്ജിത്ത് - വിനായക് ശശികുമാർ. VFX - തൗഫീഖ് - എഗ്‌വൈറ്റ്. പോസ്റ്റർ ഡിസൈൻ - ടെൻ പോയിന്റ്.സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ. സൗണ്ട് മിക്സ് - കണ്ണൻ ഗണപത്. സ്റ്റിൽസ് -എസ്.ബി.കെ.
No comments: