'പുഷ്‌പ്പന്റെ കല്യാണം' വെബ്സീരിസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.
ഡ്രീം ജെ ക്യാപ്റ്റർ ക്രീയേഷന്റെ ബാനറിൽ രാഹുൽ ഗോപാൽ സംവിധാനം ചെയ്യുന്ന 'പുഷ്‌പ്പന്റെ കല്യാണം' വെബ്സീരിസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.
അങ്കിത അർജുൻ, വൈക്കം ഭാസി, എകെ. വിജുബാൽ, എന്നിവരെ കേന്ദ്ര കഥപാത്രങ്ങളാക്കി ഒരുക്കുന്ന സീരിസിൽ ബെന്നി കീച്ചേരി, മിഫിൻസണ്ണി, ഷിഫിൻ ഫാത്തിമ, മാസ്റ്റർ അർണവ് വിനീത്, ശാന്ത വാസുദേവ്, തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു
ലോകത്തെ തന്നെ ആദ്യ MGP പ്ലാറ്റ്ഫോം ആയ HES ആപ്പിലൂടെ ഏപ്രിൽ ആദ്യ വാരം എപ്പിസോഡ് 1 റിലീസ് ചെയുന്നു
DOP : MANUNATH PALLIYADIYIL
BGM : FASAL YOOSEF
EDITING : AKHILDAS
DI&COLOURING : UNNIDAS
HELICAM : SREERAJQPISCO
ANIMATION : VIPIN RAJ
POSTERS : LAMIRADA
No comments: