പ്രശ്സത കാഥികൻ അയിലം ഉണ്ണികൃഷ്ണൻ അന്തരിച്ചു.
ആദരാഞ്ജലികൾ.
പ്രശസ്ത കാഥികനും തിരുവനന്തപുരം അതുല്യ തിരുവനന്തപുരം അഹല്യ എന്നീ നാടകസമിതികളുടെ സംഘാടകനുമായഅയിലം ഉണ്ണികൃഷ്ണൻ അന്തരിച്ചു.
തോന്നയ്ക്കൽ ആശാൻ സ്മാരക മുൻ സെക്രട്ടറി, കഴക്കൂട്ടം ബ്ലോക്ക് പ്രസിഡൻ്റും ആയിരുന്നു. സാംബശിവന്റെയും കെടാമംഗലം സദാനന്ദന്റെയും പിന്‍ഗാമിയായി കഥാപ്രസംഗ രംഗത്ത് പ്രശസ്തി നേടുവാന്‍ കഴിഞ്ഞ കലാകാരനായിരുന്നു അയിലം ഉണ്ണികൃഷ്ണന്‍.
No comments: