ജോജി ചേന്തിയേത്ത് സംവിധാനം ചെയ്യുന്ന ഹൃസ്വ ചിത്രം " ബെല്ല " കുമരകത്ത് ചിത്രീകരണം തുടങ്ങുന്നു
ജോജി ചേന്തിയേത്ത് സംവിധാനം ചെയ്യുന്ന ഹൃസ്വ ചിത്രം " ബെല്ല " കുമരകത്ത് ചിത്രീകരണം തുടങ്ങുന്നു .
ഷെമി , ഷൈനി , മെർലിൻ , ഷൈമ , ഷെറിൻ, ജിജികുമാരി ,കല്യാണി രവീന്ദ്രൻ , ഭാഗ്യലക്ഷ്മി , ലതാ, മാമൻ പാപ്പി , ഉഷദ് , പ്രജു ടി.എസ് , അക്ബർ, ജോജി, മനോജ് , ജോസ് സി തുടങ്ങിയവർ ഈ ഹൃസ്വ ചിത്രത്തിൽ അഭിനയിക്കുന്നു .
ശശി നാരായണൻ ഛായാഗ്രഹണവും , പോസ്റ്റർ & ടൈറ്റിൽ മുഖ്താർ കെ. അഹമ്മദ് , മേക്കപ്പ് സനോരാ ബ്യൂട്ടി കെയർ , സ്റ്റുഡിയോ റ്റാപ്സ് മീഡിയാ , സഹ സംവിധായകർ ലത സനോരാ , നന്ദു ജയകുമാർ , പ്രൊഡക്ഷൻ കൺട്രോളർ സലിം പി. ചാക്കോ എന്നിവരാണ് അണിയറ ശിൽപ്പികൾ . ചേന്തിയേത്ത് ഫിലിം പ്രൊഡക്ഷൻ സാണ് ഈ ഹൃസ്വ ചിത്രം നിർമ്മിക്കുന്നത്.
Meelas .
Congrats🌹
ReplyDelete