" ആടുജീവിതം " റിലീസ് ചെയ്തിട്ട് ഇന്ന് ഒരു വർഷം
" ആടുജീവിതം " റിലീസ് ചെയ്തിട്ട് ഇന്ന് ഒരു വർഷം
https://youtu.be/NUN16tX_vJA
ഇന്ത്യൻ സിനിമാ ചരിത്രത്തിലെ വിസ്മയമാണ് " ആടുജീവിതം " .അതിശയിപ്പിക്കുന്ന സംവിധാന മികവുമായി ബ്ലെസി. അഭിനയ മികവിൻ്റെ പുത്തൻ ശൈലി തീർത്ത് പൃഥിരാജ് സുകുമാരൻ . എ.ആർ റഹ്മാൻ്റെ സിനിമ കരിയറിലെ മികച്ച പശ്ചാത്തല സംഗീതം🐐🐐🐐🐐🐐.
http://www.cinemaprekshakakoottayma.com/2024/03/blog-post_280.html
No comments: