വിവേക് പ്രസന്നയുടെ മെഡിക്കൽ ക്രൈം ത്രില്ലറാണ് " ട്രോമ " .


 

Movie 

Trauma 


Director: 

Thambithurai Mariyappan .


Genre :

Anthology Crime Thriller.


Language : 

Tamil 


Time :

112 Minutes 13 Seconds.


Platform 

Theatre 


Rating :

2.75  /  5. 


Saleem P. Chacko.

©️CpK DesK



വിവേക് പ്രസന്നയും ബിഗ് ബോസ് പൂർണിമ രവിയും ഒന്നിക്കുന്ന മെഡിക്കൽ ക്രൈം ത്രില്ലറാണ് " ട്രോമ". തമ്പിദുരൈ മാരിയപ്പൻ ഈ ചിത്രം  സംവിധാനം ചെയ്തിരിക്കുന്നു. 


ഫെർട്ടിലിറ്റി ചികിൽസക്കായി അബോധാവസ്ഥയിൽ മയക്ക് മരുന്ന് നൽകുന്ന ആശുപുത്രി അധികാരികൾ . സുന്ദറും ( വിവേക് പ്രസന്ന ) , ഗീത ( ചാന്ദ്നി ) ഇവരുടെ ജീവിതത്തിലെ കാഴ്ചകളാണ് സിനിമയുടെ പ്രമേയം.  കാറുകൾ  മോഷ്ടിക്കുന്ന രണ്ട് കള്ളൻമാർ ഇവരുടെയും കഥയാണ് സിനിമ .


ട്രം പ്രൊഡക്ഷൻ ഹൗസിൻ്റെ ബാനറിൽ എസ് ഉമ മഹേശ്വരി നിർമിച്ചിരിക്കുന്നു . വിവേക് പ്രസന്ന, പൂർണിമ രവി, ചാന്ദിനി തമിഴരസൻ, ആനന്ദ് നാഗ്, മാരിമുത്തു, നിഴല്ഗൽ രവി തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. അജിത്ആത് ശ്രീനിവാസൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് എസ് രാജ് പ്രതാപ് ആണ് സംഗീതം നൽകിയിരിക്കുന്നത്. എഡിറ്റർ: മുഗൻ വേൽ, ആർട്ട്: സി. കെ മുജീബ് റഹ്മാൻ, പി. ആർ.ഓ (കേരള): പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.


പുരുഷത്വത്തെ പുരുഷത്വവുമായി തുലനംചെയ്യുന്നത്കാലഹരണപ്പെട്ടതല്ല . പ്രമേയത്തിൻ്റെ മുഴുവൻ വിചിത്രമായ ഘടനെയും പിന്തുണ യ്ക്കുന്ന അടിത്തറയാണിത്. വിവേക് പ്രസന്നയുടെ അഭിനയ മികവ് എടുത്ത് പറയാം .

No comments:

Powered by Blogger.