മികച്ച പൊതുപ്രവർത്തകക്കുള്ള പുരസ്കാരം കോമളം അനിരുദ്ധന് സമ്മാനിച്ചു.
മികച്ച പൊതുപ്രവർത്തകക്കുള്ള പുരസ്കാരം കോമളം അനിരുദ്ധന് സമ്മാനിച്ചു.
പത്തനംതിട്ട : അന്തർദേശീയ മഹിളാദിനത്തോടനുബന്ധിച്ച് സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ മികച്ച പൊതു പ്രവർത്തകയ്ക്കുള്ള പുരസ്കാരം കോമളം അനിരുദ്ധന് ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരൻ ഡോ. ജിതേഷ്ജി വിതരണം ചെയ്തു.
പത്തനംതിട്ട ശാന്തി റസിഡൻസിയിൽ നടന്ന ചടങ്ങിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം പി . ചാക്കോ അദ്ധ്യക്ഷത വഹിച്ചു .
No comments: