റിയാസ് മറാത്ത് സംവിധാനം ചെയ്യുന്ന " ANOMIE " ഏപ്രിലിൽ റിലീസ് ചെയ്യും .



റിയാസ്  മറാത്ത് സംവിധാനം ചെയ്യുന്ന " ANOMIE " ഏപ്രിലിൽ റിലീസ് ചെയ്യും .


റഹ്മാൻ , ഭാവന , വിഷ്ണു ആഗ്സത്യൻ ,ബിനു പപ്പു , ദൃശ്യ രഘുനാഥ് , ഷെബിൻ ബെൻസൺ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു .ഹർഷവർദ്ധൻ രാമേശ്വർ സംഗീതവും  ,സുജിത് സാരംഗ ഛായാഗ്രഹണവും , കിരൺദാസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. 


ഭാവന , റോയ് സി.ജെ , ആദിത് പ്രസന്നകുമാർ എന്നിവർ നിർമ്മാണവും നിതിൻ കുമാർ സഹ നിർമ്മാതാവുമാണ് .

No comments:

Powered by Blogger.