തിരക്കഥാകൃത്ത് നിസാം റാവുത്തർ ഒന്നാം അനുസ്മരണവും തിരക്കഥാകൃത്ത് ജിനു എബ്രഹാമിന് പുരസ്കാര വിതരണവും മാർച്ച് 6 വ്യാഴം വൈകിട്ട് അഞ്ചിന് പത്തനംതിട്ട ശാന്തി റസിഡൻസിയിൽ .
തിരക്കഥാകൃത്ത് നിസാം റാവുത്തർ ഒന്നാം അനുസ്മരണവും തിരക്കഥാകൃത്ത് ജിനു എബ്രഹാമിന് പുരസ്കാര വിതരണവും മാർച്ച് 6 വ്യാഴം വൈകിട്ട് അഞ്ചിന് പത്തനംതിട്ട ശാന്തി റസിഡൻസിയിൽ .
പത്തനംതിട്ട : തിരക്കഥാകൃത്ത് നിസാം റാവുത്തർ ഒന്നാം അനുസ്മരണവും തിരക്കഥാകൃത്ത് ജിനു എബ്രഹാമിന് പുരസ്കാര വിതരണവും മാർച്ച് 6 വ്യാഴം വൈകിട്ട് അഞ്ചിന് പത്തനംതിട്ട ശാന്തി റസിഡൻസിയിൽ ചേരും.
സിനിമ സീരിയൽ നാടക നടൻ കടമ്മനിട്ട കരുണാകരൻ നിസാം റാവുത്തർ അനുസ്മരണ പ്രഭാഷണം നടത്തും .എം.വി. സഞ്ജു , അഡ്വ. ജോർജ്ജ് വർഗ്ഗീസ് , വർഗ്ഗീസ് മാത്യൂ , അഡ്വ പി.സി. ഹരി എന്നിവർ അനുസ്മരണ ങ്ങൾ നടത്തും.
തിരക്കഥാകൃത്ത് നിസാം റാവുത്തർ പുരസ്കാരം തിരക്കഥാകൃത്ത് ജിനു എബ്രഹാമിന് പത്തനംതിട്ട ട്രിനിറ്റി മൂവി മാക്സ് എം.ഡി. പി.എസ് രാജേന്ദ്രപ്രസാദ് വിതരണം ചെയ്യും. സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം പി.ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും .
No comments: