നടനുംസംവിധായകനുമായ മനോജ് ഭാരതിരാജ (48) അന്തരിച്ചു .
ആദരാഞ്ജലികൾ .
നടനും സംവിധായകനുമായ മനോജ് ഭാരതിരാജ (48) ചെന്നൈയിൽ അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഭാരതിരാജയുടെ മകനാണ്.
ഭാരതിരാജ സംവിധാനം ചെയ്ത താജ്മഹൽ ആണ് ആദ്യമായി നായകനായ ചിത്രം. അല്ലി അർജുന, കടൽ പൂക്കൾ, സമുദ്രം, വർഷമെല്ലാം വസന്തം, മഹാ നടികൻ, പല്ലവൻ, ഈശ്വരൻ, ഈറ നിലം, വിരുമൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. മാർഗഴി തിങ്കൾ എന്ന ഒരു ചിത്രം സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
No comments: