കാപ്പിരിതുരുത്ത് എന്ന സിനിമയ്ക്ക് ശേഷം സഹീർ അലി രചനയും സംവിധാനവും നിർവഹിച്ച് എസ് ആൻ്റ് എസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ കെ സാജൻ, അബ്ദുസഹീർ എന്നിവർ ചേർന്ന് നിർമ്മിച്ച " എ ഡ്രമാറ്റിക് ഡെത്ത് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മാർച്ച് 24ന് വൈകിട്ട് 5 മണിക്ക് റിലീസ് ചെയ്യും"
No comments: