" ഉറ്റവർ " മാർച്ച് 14ന് റിലീസ് ചെയ്യും .
" ഉറ്റവർ " മാർച്ച് 14ന് റിലീസ് ചെയ്യും .
ആതിര മുരളി , അരുൺ നാരായൺ സജി സോപാനം, റോയ് മാത്യു, നാഗരാഷ്, ഡോറ ബായ്, ആശ നായർ, ബ്ലോഗർ ശങ്കരൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിൽ ദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന"ഉറ്റവർ " മാർച്ച് പതിനാലിന് പ്രദർശനത്തിനെത്തുന്നു.
റോയ് മാത്യു, ബിജു കലാവേദി, ഹരീന്ദ്ര നാഥ്, അഡ്വ. ദീപക് ട്വിങ്കിൾ സനൽ, വിജയ് കൃഷ്ണ, നാഗരാജ്, ജയൻ കളർകോട്, മുഹമ്മദ് ഷാ, ബ്ലോഗർ ശങ്കരൻ, മഞ്ജുനാഥ് കൊട്ടിയം, ജിഷ്ണു വി.നായർ , ബിജേഷ് ഇരിങ്ങാലക്കുട, ഡോറാ ബായി, ആശ നായർ, മായ സുകു, നന്ദന ബൈജു, എം. മുഹമ്മദ് സലിം തുടങ്ങിയവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഫിലിം ഫാന്റസിയുടെ ബാനറിൽ അരുൺ ദാസ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മൃദുൽ എസ് നിർവ്വഹിക്കുന്നു . എഡിറ്റിംഗ്- ഫാസില്‍ റസാഖ്, പ്രൊജക്റ്റ് ഡിസൈനര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഞ്ജു എസ് സാഹിബ്, ഗാനരചന-ലോറന്‍സ് ഫെര്‍ണാണ്ടസ്സ്, സംഗീതം,ബി ജി എം- രാംഗോപാല്‍ ഹരികൃഷ്ണന്‍,ഗായകര്‍ഹരികൃഷ്ണന്‍ സഞ്ജയന്‍, നിത്യ സി കുമാർ,ആതിര മുരളി.സൗണ്ട് ഡിസൈനര്‍-വിനായക് സുതന്‍, കല-അനില്‍ ശ്രീരാഗം, മേക്കപ്പ്- മനോജ് നാരുവാമൂട്, കോസ്റ്റ്യൂംസ്-അമൃത ഇ കെ,ക്രിയേറ്റീവ് ഹെഡ്- പി വി ഉഷ കുമാരി, സ്റ്റില്‍സ്- അനീഷ് മോട്ടീവ്പിക്, പോസ്റ്റര്‍ ഡിസൈനര്‍- ജയന്‍ വിസ്മയ, സൗണ്ട് എഫക്ട്- രാജ മാര്‍ത്താണ്ഡം,ഡി ഐ കളറിസ്റ്റ്- മഹാദേവന്‍, ഡി ഐ, പി ആർ ഒ- എ എസ് ദിനേശ്.
No comments: