It's Time. ⏳


 
It's Time.  ⏳


@dqsalmaan 

@nahas_hidhayath 

@dqswayfarerfilms 

@jom.v 

@jimshi_khalid 

@chaman.chakko 

@jakes_bejoy 

@ajayan.chalissery 

@masharhamsa

@ronexxavier4103 

@sajeerbaba 

@bilalmoidu 

@ismu______ 

@adarshsukumaran_ 

@sbk_shuhaib 

@tzigane_rono 

@deepak_parameshwaran_ 

@bibinperumbili  @sujai_james  @devadevanv

@viswanathanvijith

@shamnadwayfarerme 

@sync.cinema #dQ40 #DulquerSalmaan #NahasHidhayath #WayfarerFilms


കാത്തിരിപ്പിന് വിരാമം, DQ 40 ടൈറ്റിൽ റിവീൽ നാളെ രാവിലെ 11 മണിക്ക് ! 


ദുൽക്കർ സൽമാൻ നെ നായകനും ആക്കി RDX എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജേക്സ് ബിജോയ് സംഗീതവും ജിംഷി ഖാലിദ് ഛായാഗ്രഹണവും നിർവഹിക്കുന്നു. തിരക്കഥ ഒരുക്കുന്നത് . സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവരാണ്


ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണം ഒരുക്കുന്നത് . എഡിറ്റിങ് ചമ്മൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈനർ അജയൻ ചാലിശ്ശേരി. മേക്കപ്പ് റോണക്സ് സേവ്യർ. കോസ്റ്റ്യൂം മഷർ ഹംസ. പ്രൊഡക്ഷൻ കൺട്രോളർദീപക് പരമേശ്വരൻ. അസോസിയേറ്റ് ഡയറക്ടർ, രോഹിത് ചന്ദ്രശേഖർ. ഗാനരചന മനു മഞ്ജിത്ത് - വിനായക് ശശികുമാർ. VFX തൗഫീഖ് -എഗ്‌വൈറ്റ് .പോസ്റ്റർ ഡിസൈൻ ടെൻ പോയിന്റ്.സൗണ്ട് ഡിസൈൻ സിങ്ക് സിനിമ. സൗണ്ട് മിക്സ് , കണ്ണൻ ഗണപത്. സ്റ്റിൽസ്എസ്.ബി.കെ.

No comments:

Powered by Blogger.