അശ്വത് മാരി മുത്ത് രചനയും സംവിധാനവും നിർവ്വഹിച്ച തമിഴ് കോമഡി ഡ്രാമ ചിത്രം " DRAGON " ഫെബ്രുവരി 21ന് റിലീസ് ചെയ്യും .



അശ്വത് മാരി മുത്ത് രചനയും സംവിധാനവും നിർവ്വഹിച്ച തമിഴ്  കോമഡി ഡ്രാമ ചിത്രം " DRAGON " ഫെബ്രുവരി 21ന് റിലീസ് ചെയ്യും .


പ്രദീപ് രങ്കനാഥൻ , അനുപമ പരമേശ്വരൻ , കയാട് ലോഹർ , ജോർജ്ജ് മരിയൻ , ഇന്ദുമതി മണികണ്ഠൻ , കെ.എസ്. ശിവകുമാർ , ഗൗതം വാസുദേവ് മേനോൻ , മിസ്കീൻ , വി. ജെ സിദ്ധു , ഹർഷത് ഖാൻ എന്നിവരോടൊപ്പം സ്നേഹ , അശ്വത് മാരിമുത്ത് എന്നിവരും അഭിനയിക്കുന്നു. 


നികേത് ബൊമ്മി റെഡ്ഡി ഛായാഗ്രഹണവും , പ്രദീപ് ഇ രാഘവ് എഡിറ്റിംഗും , ലിയോൺ ജെയിംസ് സംഗീതവും ഒരുക്കുന്നു. എ.ജി.എസ് എൻ്റെർടെയ്ൻമെൻ്റിൻ്റെ ബാനറിൽ കൽപ്പാത്തി എസ്. അഘോരം , കൽപ്പാത്തി എസ്. ഗണേഷ് , കൽപ്പാത്തി എസ്. സുരേഷ് എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് .


സലിം പി . ചാക്കോ 

No comments:

Powered by Blogger.