സോഹൻ റോയ് യുടെ " DAM 999 " സിനിമയുടെ മലയാളം ഓഫിഷ്യൽ ട്രെയിലർ പുറത്തിറങ്ങി .4K Dolby Atmosൽ ചിത്രം ഉടൻ തിയേറ്ററുകളിലേക്ക് .
2011 നവംബർ 25ന് റിലീസ് ചെയ്ത് വൻ വിജയം നേടിയ " DAM 999 " മലയാളം പതിപ്പിൻ്റെ ഓഫീഷ്യൽ ടീസർ പുറത്തിറങ്ങി . ചിത്രത്തിൻ്റെ റീ റിലീസ് ഉടനെ ഉണ്ടാവും .
https://youtu.be/ZbOHgcnX-Dw?si=t1xus0Om_qtdVKXv
വിനയ് റായ് , ജോഷ്വാ ഫ്രെഡിക് സ്മിത്ത് , ലിൻഡ ആർസെനിയോ , വിമല രാമൻ , മേഘ ബർമൻ , രജിത് കപൂർ , ജിനീത് റാത്ത് ആശിഷ് വിദ്യാർത്ഥി , ജല പിക്കറിംഗ് , ഊർമിള ഉണ്ണി. എസ്.പി ശ്രീകുമാർ , ബിനീഷ് ബാസ്റ്റിൻ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
റോബ് ടോബിൻ , സോഹൻ റോയ് തിരക്കഥയും , അജയൻ വിൻസെൻ്റ് ഛായാഗ്രഹണവും , സുരേഷ് പൈ എഡിറ്റിംഗും , ഔസേപ്പച്ചൻ സംഗീതവും ഒരുക്കിയിരിക്കുന്നു. ബിസ് ടിവി നെറ്റ് വർക്ക് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. യുണൈറ്റെഡ് അറമ്പ് എമിറേറ്റ്സും ഇന്ത്യയുമാണ് സഹനിർമ്മാണം .
ലോകത്തിലെ കാലഹരണപ്പെട്ട ഡാമുകൾക്കായുള്ള ദുരന്തത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണിത്. 4K Dolby Atmosൽ ചിത്രം ഉടൻ തിയേറ്ററുകളിലേക്ക് .
സലിം പി.ചാക്കോ
No comments: