ഛത്രപതി സംഭാജി മഹാരാജിൻ്റെ ജീവിതത്തെപറ്റിയുള്ള ചരിത്ര ആക്ഷൻ ചിത്രം " CHHAAVA " ഫെബ്രുവരി 14ന് റിലീസ് ചെയ്യും .
ഛത്രപതി സംഭാജി മഹാരാജിൻ്റെ ജീവിതത്തെപറ്റിയുള്ള ചരിത്ര ആക്ഷൻ ചിത്രം " CHHAAVA " ഫെബ്രുവരി 14ന് റിലീസ് ചെയ്യും .
മാഡോക്ക് ഫിലിംസിൻ്റെ കീഴിൽ ദിനേശ് വിജൻ നിർമ്മിച്ച് ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്ത ചിത്രമാണിത് .
വിക്കി കൗശാൽ , രശ്മിക മന്ദാന , അക്ഷയ് ഖന്ന , അശുതോഷ് റാണ , ദിവ്യ ദത്ത , വിനിത് കുമാർ സിംഗ് , ഡയാന പെൻ്റി , സന്തോഷ് ജാവേദ്കർ , നിൽ ഭൂപാലം മുഹമ്മദ് , പ്രദീപ് രാവത്ത് , നിൽകാന്തി പടേക്കർ , സുവ്രത് ജോഷി , രോഹിത് പഥക് എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
സൗരഭ് ഗോസ്വാമി ഛായാഗ്രഹണവും , മനീഷ് പ്രധാൻ എഡിറ്റിംഗും , എ.ആർ. റഹ്മാൻ സംഗീതവും ഒരുക്കുന്നു.
സലിം പി. ചാക്കോ
No comments: