അസോസിയേറ്റ് ഡയറക്ടർ വിനോജ് നാരായണന്റെ അമ്മ തങ്കമ്മ നിര്യാതയായി .
തിരുവല്ല : അസോസിയേറ്റ് ഡയറക്ടർ വിനോജ്നാരായണന്റെ മാതാവും തിരുവല്ല വള്ളംകുളം തണൽ പരേതനായ വി ആർ നാരായണന്റെ ഭാര്യയും ആയ കെ കെ തങ്കമ്മ(റിട്ടർഡ് ടീച്ചർ )അന്തരിച്ചു .
സംസ്കാരം വെള്ളിയാഴ്ച 2 മണിക്ക് വീട്ടു വളപ്പിൽ . മക്കൾ വിജി സെക്രട്ടറി തിരുവല്ല ഗവ. സെർവെൻറ് കോ ഓപ്പറേറ്റീവ് സെക്രട്ടറി മരുമക്കൾ എസ് സന്തോഷ്‌കുമാർ ജില്ലാ വ്യവസായ ഓഫീസർ, ശാന്തി എം എസ് അസോസിയേറ്റ് പ്രൊഫസർ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഇലന്തൂർ.
No comments: