സംസ്ഥാനത്ത് ജൂൺ ഒന്ന് മുതൽ സിനിമാ സമരം .




ജിഎസ്ടിക്കൊപ്പമുള്ള വിനോദ നികുതി പിൻവലിക്കുക , താരങ്ങളുടെ അമിതമായ പ്രതിഫലം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജൂൺ ഒന്ന് മുതൽ സിനിമ സംഘടനകളുടെ നേതൃത്വത്തിൽ സിനിമാ സമരം നടത്താൻ സിനിമ സംഘടനകളുടെ യോഗം തിരുമാനിച്ചു.


സിനിമയിൽ നേട്ടം താരങ്ങൾക്ക് മാത്രമാണെന്നും ചില സംവിധായകരും വൻ തുക പ്രതിഫലംവാങ്ങുന്നുവെന്നും നിർമാതാക്കൾ ആരോപിച്ചു.


No comments:

Powered by Blogger.