സലിം പി. ചാക്കോ ( ചെയർമാൻ ) , പി. സക്കീർ ശാന്തി ( ജനറൽ കൺവീനർ ) , ശ്രീജിത്ത് എസ്. ( ട്രഷറാർ ).


 

സലിം പി. ചാക്കോ ( ചെയർമാൻ ) , പി. സക്കീർ ശാന്തി ( ജനറൽ കൺവീനർ ) , ശ്രീജിത്ത് എസ്. ( ട്രഷറാർ ).


പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മ പത്തനംതിട്ട ജില്ലാ ഭാരവാഹികളായി സലിംപി.ചാക്കോ (ചെയർമാൻ ) ,ബിനോയ് രാജൻ ,രജീല ആർ. രാജം, പ്രശാന്ത് ശ്രീധർ (വൈസ് പ്രസിഡൻ്റുമാർ ) , പി. സക്കീർ ശാന്തി ( ജനറൽ കൺവീനർ ) , ബിജു ആർ.പിള്ള , വിഷ്ണു ജയൻ , കെ.പി. രവി ( കൺവീനേഴ്സ് ) , ശ്രീജിത്ത് എസ് ( ട്രഷറാർ ) ,വിഷ്ണു മനോഹരൻ ,റെജിഎബ്രഹാം, അനിൽ കുഴി പതാലിൽ, ജോജു ജോർജ്ജ് തോമസ് , ഷീനാ പി. , മഞ്ജു ബിനോയ് (സെക്രട്ടറിയേറ്റ് അംഗങ്ങൾ ) എന്നിവരെ തെരഞ്ഞെടുത്തു .

No comments:

Powered by Blogger.