ജയ്, യോഗി ബാബു , പ്രജ്ഞ സാഗര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രതാപ് സംവിധാനം ചെയ്യുന്ന BABY & BABY ഫെബ്രുവരി 14ന് റിലീസ് ചെയ്യും.
ജയ്, യോഗി ബാബു , പ്രജ്ഞ സാഗര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രതാപ് സംവിധാനം ചെയ്യുന്ന BABY & BABY ഫെബ്രുവരി 14ന് റിലീസ് ചെയ്യും.
സത്യരാജ് , മൊട്ട രാജേന്ദ്രൻ , ഇളവരസ് , നിഴലുകൾ രവി , ആനന്ദരാജ് , റെഡിൻ കിംഗ്സലി , ശ്രീമാൻ , സായ്ധന്യ , സിംഗം പുലി തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ബി. യുവരാജ് നിർമ്മാണവും , ഡി. ഇമൻ സംഗീതവും , ടി.പി. സാരഥി ഛായാഗ്രഹണവും , കെ. അനന്ദ ലിംഗകുമാർ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
സലിം പി ചാക്കോ .
No comments: