ജി. പ്രജേഷ് സെൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഇമോഷണൽ ത്രില്ലർ " The Secret of Women " ജനുവരി 31ന് റിലീസ് ചെയ്യും .
നിരഞ്ജന അനൂപ് അജു വർഗ്ഗീസ് , ശ്രീകാന്ത് മുരളി ,മിഥുൻ വേണുഗോപാൽ , സുമാ ദേവി , അധീഷ് ദാമോദരൻ , സക്കി മനാളി തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു .
പ്രജേഷ് സെൻ മുവി ക്ലബ്ബാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലെബിസൺ ഗോപി ഛായാഗ്രഹണവും ,കണ്ണൻ മോഹൻ എഡിറ്റിംഗും , അനിൽ കൃഷ്ണ , ജോഷ്വ വി.ജെ എന്നിവർ സംഗീതവും ഒരുക്കുന്നു. ഷഹബാസ് അമൻ , ജാനകി ഈശ്വർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് .
സലിം പി. ചാക്കോ .
No comments: