സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവർത്തനം കാഴ്ചവെയ്ക്കുന്ന സി.എച്ച്.സെൻ്ററിനെ അടയാള പ്പെടുത്തിയ "കരുണാർദ്രം" യൂട്യൂബിൽ ശ്രദ്ധേയമാകുന്നു.
സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവർത്തനം കാഴ്ചവെയ്ക്കുന്ന സി.എച്ച്.സെൻ്ററിനെ അടയാള പ്പെടുത്തിയ "കരുണാർദ്രം" യൂട്യൂബിൽ ശ്രദ്ധേയമാകുന്നു.
ചലച്ചിത്ര താരം സന്തോഷ് കിഴാറ്റൂർ പ്രധാന വേഷത്തിൽ എത്തിയ #കരുണാർദ്രം ഇതിനോടകം ഒരു പിടി ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു.
ഈ പ്രോജക്റ്റിന് രചനയും എഡിറ്റിങ്ങും സംവിധാനവും നിർവ്വഹിച്ചത് ഫൈസൽ ഹുസൈനാണ് .
Congratulationss faisal sir and team
ReplyDelete