ഗോകുലം മൂവീസ് ചിത്രത്തിൽ നായകനായി വീണ്ടും നിവിൻ പോളി .


 ഗോകുലം മൂവീസ് ചിത്രത്തിൽ നായകനായി വീണ്ടും നിവിൻ പോളി .


ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റിൽ ചിത്രത്തിൽ നിവിൻ പോളി നായകനാവുന്നു. റോഷൻ ആൻഡ്രൂസ് ഒരുക്കിയ കായംകുളം കൊച്ചുണ്ണി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഗോകുലം മൂവീസ് നിർമ്മിക്കുന്ന നിവിൻ പോളി ചിത്രമായിരിക്കും ഇത്. 2025 ൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അധികം വൈകാതെ ഉണ്ടാകുമെന്നാണ് സൂചന. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും.


#nivinpauly #gokulammovies #bigannouncement

No comments:

Powered by Blogger.