ഏരീസ് കലാനിലയത്തിൻ്റെ " രക്തരക്ഷസ്സ് ചാപ്റ്റർ ഒന്ന് " പത്തനംതിട്ടയിൽ .




ഒരു ചെറിയ ഇടവേളക്ക് ശേഷം ഞങ്ങൾ നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുന്നു കലാനിലയത്തിന്റെ എക്കാലത്തെയും മാസ്റ്റർപീസ് നാടകം 

 

  "രക്തരക്ഷസ്സ് chapter 1"


ഈ നാടകം രണ്ട് ഭാഗങ്ങളായിട്ടാണ് അവതരിപ്പിക്കുന്നത്. ആദ്യ ഭാഗമാണ് ഇപ്പോൾഅവതരിപ്പിച്ചുകൊണ്ടിരിക്കുന്നത് . നാടകംഒട്ടേറെ പുതുമകളോടെ അവതരിപ്പിക്കാൻ ഞങ്ങൾ  ശ്രമിച്ചിട്ടുണ്ട്. 1973 ൽ നാടകം രചിച്ച  ജഗതി എൻ.കെ ആചാരി അങ്കിൾ, ഗാനങ്ങൾ രചിച്ച പാപ്പനംകൊട്  ലക്ഷ്മണൻ അങ്കിൾ, സംഗീതം നൽകിയ ദക്ഷിണാമൂർത്തി സാമി, സെറ്റ് ഡിസൈൻ ചെയ്ത തൃപ്പൂണി ത്തുറ കുമാരൻ നായർ സർ, സെറ്റ് വരച്ച ജഗനാഥൻ ചേട്ടൻ പിന്നെ  സംവിധാനംചെയ്തകലാനിലയത്തിന്റെ എല്ലാമായ അച്ഛനെയും അച്ഛന് എന്നും തുണയായികൂടെ നിന്ന  അമ്മയെയും മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട്കലാനിലയത്തെസ്നേഹിക്കുന്ന നിങ്ങളുടെ മുൻപിൽ  എരീസ് കലാനിലയത്തിന്റെ  " രക്തരക്ഷസ്സ്  ചാപ്റ്റർ 1 " നാടകം അവതരിപ്പിക്കും. പത്തനംതിട്ട റിംഗ് റോഡിലുള്ള കണ്ണംപുത്തൂർ ഗ്രൗണ്ടിൽ ( ജിയോ ഗ്രൗണ്ടിൽ ദിവസേന 2 പ്രദർശനങ്ങൾ - 6 pm , 9 pm.


രക്തരക്ഷസ്സ് അത്ഭുതവും അമ്പരപ്പും പ്രേക്ഷകരിൽ ഉളവാക്കി ചരിത്രം സൃഷ്ടിച്ച് ജൈത്രയാത്ര തുടരുന്നു .


അന്വേഷണങ്ങൾക്ക് : 8714088850 ഓൺലൈൻ ബുക്കിംഗ് : www.arieskalanilayam.com



അനന്തപദ്മനാഭൻ 

എരീസ് കലാനിലയം 

🙏🙏🙏

No comments:

Powered by Blogger.