കോന്നി റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളുടെ ഹ്വസ്വചിത്രം " മണി പ്ലാൻ്റ് " ഉടൻ റിലീസ് ചെയ്യും .
" ലോകത്ത് എന്ത് നട്ടാലും കിളിർക്കുമായിരുന്നെങ്കിൽ എന്തു രസമായിരുന്നല്ലേ... " .
റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കോന്നി ലിറ്റിൽ കൈറ്റ്സ് അവതരിപ്പിക്കുന്ന " ഹ്വസ്വ ചിത്രം " മണി പ്ലാൻ്റ് " ഉടൻ റിലീസ് ചെയ്യും .
ആരുഷ് എസ്. സംവിധാനവും , ജെരിക ജെങ്കി രചനയും , ആൽഫിൻ ജോ മാത്യൂ എഡിറ്റിംഗും , റോൺ ടി. പ്രകാശ് ഛായാഗ്രഹണവും, വിധു ആർ ഫിലിം കോ- ഓർഡിനേറ്ററുമാണ് . ജ്യോതീസ് പി. ഉല്ലാസ് നിർമ്മാണവും നിർവ്വഹിക്കുന്നു . ശ്രീജ എസ് , അപ്സര പി.ഉല്ലാസ് എന്നിവരാണ് മറ്റ് അണിയറ ശിൽപ്പികൾ .
സലിം പി. ചാക്കോ
No comments: