നടൻ ധനുഷ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന " ഇഡ്‌ലി കടൈ " ഏപ്രിൽ പത്തിന് റിലീസ് ചെയ്യും .



നടൻ ധനുഷ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന " ഇഡ്‌ലി കടൈ " ഏപ്രിൽ പത്തിന് റിലീസ് ചെയ്യും .


നിത്യ മേനോൻ , അരുൺ വിജയ് ,ശാലിനി പാണ്ഡെ പ്രകാശ് രാജ് , പി. സമുദ്ര കനി , രാജ് കിരൺ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു .


കിരൺ കൗശിക് ഛായാഗ്രഹണവും , പ്രസന്ന ജി.കെ എഡിറ്റിംഗും , ജി.വി. പ്രകാശ്കുമാർ സംഗീതവും നിർവ്വഹിക്കുന്നു. ഡോൺ പിക്ചേഴ്സ് , വണ്ടർ ബാർ ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ധനുഷ് സഹനിർമ്മാണവും നിർവ്വഹിക്കുന്ന ചിത്രമാണിത് . ധനുഷിൻ്റെ 52- മത്തെ ചിത്രം കൂടിയാണിത് .


സലിം പി. ചാക്കോ

No comments:

Powered by Blogger.