"ഒരു കുളിരിളം കാറ്റ് " മ്യൂസിക് ആൽബം.
"ഒരു കുളിരിളം കാറ്റ് " മ്യൂസിക് ആൽബം.
https://youtu.be/s53KNLBgjQY
കെ.പി.എ.സി സുധീർ,അജയ് ക്ലെഫ് ആർട്ട്,നിത്യൻ സൂര്യകാന്തി,ക്യൂൻ അറ്റ്ല സജി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് ബൂഗ്ലു സംവിധാനം ചെയ്യുന്ന മ്യൂസിക് ആൽബമാണ്"ഒരു കുളിരിളം കാറ്റ് ".
ക്ലെഫ് ആർട്സ് മ്യൂസിക്കൽ ബാൻഡ് നിർമ്മിക്കുന്ന ഈ മ്യൂസിക് ആൽബത്തിന്റെ സംഗീത സംവിധാനം അജയ് ക്ലെഫ് ആർട്ട് നിർവ്വഹിക്കുന്നു. അസിൻ തങ്കച്ചൻ, അജയ് എന്നിവരാണ് ഗായകർ. വ്യത്യസ്ത മായൊരു ത്രികോണ പ്രണയത്തിൻ്റെ വേറിട്ട ശൈലി ആവിഷ്കരിക്കുന്ന ഈ മ്യൂസിക്കൽ ആൽബത്തിൻ്റെ ഛായാഗ്രഹണവും എഡിറ്റിംഗും സംവിധായകൻ മനോജ് ബൂഗ്ലു തന്നെ നിർവ്വഹിക്കുന്നു.
മേയ്ക്കപ്പ്-ശ്രീലത കൊല്ലം,മ്യൂസിക് പ്രോഗ്രാമിങ്ങ് - സിദ്ധാർത്ഥ് അജയ്, അസിസ്റ്റന്റ് ഡയറക്ടർ-രമേഷ് മാവേലിക്കരക്യാമറ അസിസ്റ്റന്റ്- ബിനോയ് ഭുവനേശ്വരി,ആർട്ട് ഡയറക്ടർ- അജയൻ തെറ്റയിലാൻ, ആർട്ട് അസിസ്റ്റന്റ്-രഞ്ചൻ മലയാറ്റൂർ, റെജി കാവുപുറം,അജിത്ത് സൂര്യകാന്തി,വിജയൻ ചേലാമറ്റം,സഹ നിർമ്മാണം-സൂര്യകാന്തി ക്രിയേഷൻസ് ,പി ആർ ഒ-എ എസ് ദിനേശ്.
No comments: