അണിഞ്ഞൊരുങ്ങുന്നു അദ്ഭുത അരങ്ങ്.




അണിഞ്ഞൊരുങ്ങുന്നു അദ്ഭുത അരങ്ങ്.


ഏരീസ് കലാനിലയം പത്തനംതിട്ടയിൽ അവതരിപ്പിക്കുന്ന നാടക വേദിയുടെ അവസാനഘട്ട പണികൾ ആരംഭിച്ചു. ഏകദേശം ഒരു മാസത്തോളം മാത്രമാണ് ഈ വേദിയിൽ നാടകാവതരണം ഉണ്ടാകുക. കണ്ടവരും കാണാത്തവർക്കും ഇതൊരു നല്ല ദൃശ്യ ശ്രവ്യ അനുഭവം ആകും. എല്ലാവരും കാണുക. ഇന്നേ കാണാൻ ഉള്ള ദിവസം പ്ലാൻ ചെയ്യുക. 


കാഴ്ചയുടെ നിത്യവസന്തമൊരുക്കി ഏരീസ് കലാനിലയത്തിൻ്റെ കാലാതീതമായ കലാസൃഷ്ടി - The ultimate stage theatre experience - രക്തരക്ഷസ്സ് - ചാപ്റ്റർ 1 - ജനുവരി മാസം അവസാന ആഴ്ച മുതൽ  പത്തനംതിട്ടയിൽ.


Be ready to experience the ultimate theatre show 


#arieskalanilayam #raktharakshass #stageshow2024 #theatreexperience #TheatreExperience #pathanamthitta #pathanamthittadiaries👆 #pathanamthittadiaries

No comments:

Powered by Blogger.