പ്രൊഫ. കോഴിശ്ശേരി ബാലരാമൻ സാഹിത്യ പുരസ്കാരം നേടിയ നടനും സാഹിത്യക്കാരനുമായ മധുപാലിന് .

പ്രൊഫ. കോഴിശ്ശേരി ബാലരാമൻ സാഹിത്യ പുരസ്കാരം നേടിയ നടനും സാഹിത്യക്കാരനുമായ  മധുപാലിന് .

പ്രൊഫ. കോഴിശ്ശേരി ബാലരാമൻ സാഹിത്യ പുരസ്കാരം നേടിയ നടനും സാഹിത്യക്കാരനുമായ   മധുപാലിന്  15001 രൂപയും ശിൽപ്പവും പ്രശ്സ്തി പത്രവും ലഭിക്കും .

ജനുവരി 22 ബുധനാഴ്ച വൈകിട്ട് 5ന് കായംകുളം കെ.പി. ഏ. സി ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുൻ മന്ത്രി വി.എസ്. സുനിൽകുമാർ പുരസ്ക്കാരം വിതരണം ചെയ്യും .

No comments:

Powered by Blogger.