ആത്മ മിത്രമേ വിട 😔 ആദരാഞ്ജലി


 

ആത്മ മിത്രമേ വിട 😔 ആദരാഞ്ജലി 

ശ്രീ ജയചന്ദ്രൻ്റെ വിയോഗ വാർത്ത അറിഞ്ഞ് വളരെ അധികം ദുഃഖിക്കുന്നു. നാൽപ്പത്തി അഞ്ച് കൊല്ലത്തിലേറെ കാലത്തെ ആത്മ ബന്ധമാണ് അദ്ദേഹവുമായി എനിക്കുണ്ടായിരുന്നത്. 

ഈ വിയോഗം താങ്ങാനാവാത്തതാണ്. 

പരേതാത്മാവിൻ്റെ നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നു 🙏


Very pained to know about the sad demise of My dearest friend more than foury five  the legend Singer and Actor P . Jayachandran. He was truly a treasure for our country’s musical heritage. 

May the soul rest in peace.


🙏prayers 


#  K.T Kunjumon.

No comments:

Powered by Blogger.