സമകാലിക, സാമൂഹിക വിഷയങ്ങൾ കുടുംബാന്തരീക്ഷ പശ്ചാത്തലത്തിൽ ചർച്ച ചെയ്യുന്ന ഷോർട്ട് ഫിലിമാണ് 'സോറി , ഞങ്ങൾ ഓഫ്‌ ലൈനിലാ'.

'സോറി, ഞങ്ങൾ ഓഫ്‌ ലൈനിലാ'

സമകാലിക, സാമൂഹിക വിഷയങ്ങൾ  കുടുംബാന്തരീക്ഷ പശ്ചാത്തലത്തിൽ ചർച്ച ചെയ്യുന്ന ഷോർട്ട് ഫിലിമാണ് 'സോറി , ഞങ്ങൾ ഓഫ്‌ ലൈനിലാ'. 

കാഞ്ഞിരംപാറ രവി ആണ്  രചനയും സംവിധാനവും നിർവഹിച്ചത്. രാജാ അസീസ്,  ശ്രീജ സംഘകേളി, ചൈതന്യ നായർ, ജയകൃഷ്ണൻ കാര്യവട്ടം, രമേശൻ കെ.കെ കല്ലമ്പള്ളി, ആശാ മിഥുൻ എന്നിവരാണ് പ്രധാന താരങ്ങൾ.

ബാനർ : കെ.ആർ ക്രിയേഷൻസ്. നിർമ്മാണ നിർവഹണം ,അശ്വിൻ എസ്. ആർ.ഛായാഗ്രഹണം,എഡിറ്റിംഗ് :നവീൻ സാജ്. മ്യൂസിക് ഡിസൈൻ, ഗ്രാഫിക്സ്: ജീവൻ ചാക്ക. കളറിസ്റ്റ് : 'ശ്വേതകൃഷ്ണ. മേക്കപ്പ് : മോഹൻദാസ്.ക്യാമറ അസിസ്റ്റന്റ് : ശ്രീകുമാർ മേനംകുളം. പി.ആർ.ഒ : റഹിം പനവൂർ( ഫോൺ : 9946584007).

No comments:

Powered by Blogger.