സംഗീത സംവിധായകൻ രാഹുൽരാജിൻ്റെ അമ്മ കുഞ്ഞൂഞ്ഞമ്മ എൻ.എസ് (81) നിര്യാതയായി.




സംഗീത സംവിധായകൻ രാഹുൽരാജിൻ്റെ അമ്മ കൊച്ചി മാമംഗലം യാത്രി നിവാസ് ലെയ്ൻ ശക്തിയിൽ കുഞ്ഞൂഞ്ഞമ്മ എൻ.എസ് (81) നിര്യാതയായി.     


                                       

കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ജോയിൻ്റ് രജിസ്ട്രാറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.    ഭർത്താവ്: പരേതനായ തങ്കപ്പൻ(ഗവ. പ്ലീഡർ ഹൈക്കോടതി) രാഹുൽ രാജും പരേതയായ രഹ്നയുമാണ് മക്കൾ. മരുമകൾ: മിറിയം മെർക്കിൾ. സംസ്ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് ശേഷം ഇടപ്പള്ളി ശ്മശാനത്തിൽ നടന്നു. 


No comments:

Powered by Blogger.