വിസ്മയക്കാഴ്ചകൾക്ക് വേദി ഒരുങ്ങുന്നു... ഏരീസ് കലാനിലയം നാടകം " രക്തരക്ഷസ്സ് ചാപ്റ്റർ ഒന്ന് " പത്തനംതിട്ട ജിയോ ഗ്രൗണ്ടിൽ ജനുവരി 26 ന് വൈകുന്നേരം 6ന് തുടക്കമാവും .
വിസ്മയക്കാഴ്ചകൾക്ക് വേദി ഒരുങ്ങുന്നു... ഏരീസ് കലാനിലയം നാടകം " രക്തരക്ഷസ്സ് ചാപ്റ്റർ ഒന്ന് " പത്തനംതിട്ട ജിയോ ഗ്രൗണ്ടിൽ ജനുവരി 26 ന് വൈകുന്നേരം 6ന് തുടക്കമാവും .
സൽക്കലാ ദേവിതൻ എന്ന ഗൃഹാതുരത്വം ഉണർത്തുന്ന കലാനിലയത്തിന്റെ അവതരണ ഗാനത്തോടെ എരീസ് കലാനിലയത്തിന്റെ മന്ത്രികത്തൂണുകൾ
ഇരുവശത്തേക്കും മാറി അരങ്ങിലെ അത്ഭുതത്തിനും അമ്പരപ്പിനും തുടക്കം കുറിക്കും. കലാനിലയം കൃഷ്ണൻ നായർ അണിയിച്ചൊരുക്കിയ കലാനിലയത്തിന്റെ എക്കാലത്തെയും മാസ്റ്റർപീസ് നാടകം രക്തരക്ഷസ്സ് ആണ് അവതരിപ്പിക്കുന്നത് പത്തനംതിട്ട കണ്ണപുത്തൂർ ഗ്രൗണ്ടിൽ (ജിയോ ഗ്രൗണ്ട് ) ആണ് വേദി ഒരുങ്ങുന്നത്
അന്വേഷണങ്ങൾക്ക് : 8714088850
സസ്നേഹം
അനന്ത പത്മനാഭൻ.
No comments: