2025 ജനുവരി 1 മുതൽ 31 വരെ തിയേറ്ററുകളിലും ഓടിടി യിലുമായ റിലീസ് ചെയ്ത മലയാള സിനിമകൾ
2025 ജനുവരി 1 മുതൽ 31 വരെ തിയേറ്ററുകളിലും ഓടിടി യിലുമായ റിലീസ് ചെയ്ത മലയാള സിനിമകൾ .
1, ഐഡൻ്ററ്റി
( സംവിധാനം : അഖിൽ പോൾ - അനസ് ഖാൻ )
2 , കമ്മ്യൂണിസ്റ്റ് പച്ച അഥവ അപ്പ
( സംവിധാനം : ഷമീം മൊയ്തീൻ )
3 , I.D: The Fake
( സംവിധാനം : അരുൺ ശിവവിലാസം )
4 , മിസ്റ്റർ ബംഗാളി .
( സംവിധാനം : ജോബി വയലുങ്കൽ )
5 , ഒരുബെട്ടവൻ
( സംവിധാനം : ഹരി നാരായണൻ എം )
6, The Malabar Tales
( സംവിധാനം : അനേൽ കുഞ്ഞപ്പൻ )
7, രേഖാചിത്രം
( സംവിധാനം : ജോഫിൻ ടി. ചാക്കോ )
8 , എന്ന് സ്വന്തം പുണ്യാളൻ
( സംവിധാനം : മഹേഷ് മധു )
9 , എൻവഴി തനിവഴി
(സംവിധാനം : ജോസഫ് ജെറിൻ )
10 , പ്രാവിൻകൂട് ഷാപ്പ്
( സംവിധാനം : ശ്രീരാജ് ശ്രീനിവാസൻ )
11 , 1098 :Ten Nine Eight A Countdown to Infinity .
( സംവിധാനം : ഗുരു ഗോവിന്ദ് )
12 , ആദച്ചായി .
( സംവിധാനം : ഡോ ബിനോയ് ജി. റസൽ )
13 , Emerald
( സംവിധാനം കൃഷ്ണ സാഗർ )
14 , ഓഫ് റോഡ്
( സംവിധാനം : ഷാജി സ്റ്റീഫൻ )
15 , ഡൊമനിക്ക് ആൻഡ് ദി ലേഡീസ് പേഴ്സ് ( സംവിധാനം : ഗൗതം വാസുദേവ് മേനോൻ )
16, കയറ്റം :
( സംവിധാനം : സനൽകുമാർ ശശിധരൻ )
17, അം അഃ
( സംവിധാനം : തോമസ് സെബാസ്റ്റ്യൻ )
18 , അൻപോട് കൺമണി
( സംവിധാനം : ലിജു തോമസ് )
19 , Avirachante Swantham
Inangathi.
( സംവിധാനം : സോണി ജോസഫ് )
20 ,The Secret of Woman
( സംവിധാനം : ജി. പ്രജേഷ്സെൻ )
21 , BeSty
( സംവിധാനം : ഷാനു സമദ് )
22, എൻ്റെ പ്രിയതമന്
( സംവിധാനം : പി. സേതുരാജൻ )
23 , സൂപ്പർ ജിമിനി She Was Right
( സംവിധാനം : അനു പുരുഷോത്ത് )
24, നീലമുടി.
( സംവിധാനം : ശരത്കുമാർ വി . )
25, പൊൻMAN.
( സംവിധാനം : ജ്യോതിഷ് ശങ്കർ )
26 , പറന്ന് പറന്ന് പറന്ന് ചെല്ലാൻ.
( സംവിധാനം : ജീഷ്ണു ഹരീന്ദ്ര )
27 , 4 Seasons
( സംവിധാനം : വിനോദ് പരമേശ്വരൻ )
28 , ഒരു ജാതി ജാതകം.
( സംവിധാനം : എം. മോഹനൻ )
29 , ഒരു കഥ ഒരു നല്ല കഥ.
( സംവിധാനം : പ്രസാദ് വാളച്ചേരിൽ)
30 , ദേശക്കാരൻ
( സംവിധാനം : ഡോ. അജയ്കുമാർ ബാബു )
*******🎥***********📽️************
No comments: