പി. ജയചന്ദ്രൻ അനുസ്മരണവും ഗാനാഞ്ജലിയും ജനുവരി 15ന് പത്തനംതിട്ടയിൽ .
പി. ജയചന്ദ്രൻ അനുസ്മരണവും ഗാനാഞ്ജലിയും ജനുവരി 15ന് പത്തനംതിട്ടയിൽ .
പത്തനംതിട്ട : ഭാവ ഗായകൻ പി.ജയചന്ദ്രൻ അനുസ്മരണവും ഗാനാഞ്ജലിയും സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ജനുവരി 15 ബുധനാഴ്ച വൈകിട്ട് 4.30 ന് പത്തനംതിട്ട ശാന്തി റസിഡൻസിയിൽ നടക്കുമെന്ന് ചെയർമാൻ സലിം പി. ചാക്കോ അറിയിച്ചു. ഗായകർ , സാംസ്കാരിക സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും .
No comments: